കലാലയ ജീവിതം ഓർമയിൽ വരുമ്പോൾ
ആദ്യം കടന്നെത്തുന്ന ഈ പൂന്തോട്ടമാണ്
എന്താണ് കലാലയ ജീവിതമെന്നു എനിക്ക്
പഠിപിച്ചു തന്നത്! സ്വപ്ന തുല്യമായ
ഇവിടത്തെ അനുഭവങ്ങൾ വിവരണം നടത്താനുള്ള
സാഹിത്യത എന്നിൽ
അപ്രതക്ഷമാണ്.ജീവിതം നല്കി സ്നേഹിക്കുന്ന
ഒരുപറ്റം കൂട്ടുകാരും ജീവിത വരികാട്ടികളായ ഗുരുക്കന്മാരും,
അതായിരുന്നു അവിടം നുകർന്ന അനുപൂതി
!മനസ്സിന്റെ ഓർമകളിൽ സന്തോഷത്തിന്റെ പരിണിതം തീർക്കുന്ന യാത്രകൾ സമ്മാനിച്ച ഇവിടത്തെ ഓരോ നിമിഷങ്ങൾക്കും പറയാനുള്ളത് ഒരായുസ്സിന്റെ മധുരിക്കുന്ന അനുപൂതികളാണ്.എന്നിരുന്നാലും കാലത്തിന്റെ മുന്നോരുക്കമില്ലാത്ത യാത്രയിൽ പിന്നീട് അനുഭവത്തിനായി മാത്രം ഉതകുന്ന പ്രണയവും വിരഹവും സമ്മാനിച്ചതും ആ കലാലയത്തിന്റെ സന്തതിയാണ് ! അസ്തമാനമില്ലാത്ത ഉദയങ്ങൾ അപ്രായോഗികം പോലെ ആ ഒത്തുകൂടലും സെണ്ടോഫിൻ പരിണിതതാൽ അസ്തമിച്ചു ...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ