2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ദൈവം എനിക്കായി കനിഞ്ഞു തന്ന സാഹിത്യത എന്ന കാരുണ്യത്താൽ എന്നിൽ നിന്നും വിടരുന്ന തൂലിക ചലനങ്ങൾ ഇവിടെ പകർത്തുമ്പോൾ അതിൽ മനസ്സിനെ കുളിരണിയിക്കുന്ന എഡിറ്റിങ്ങിന്റെ ആലിംഗനങ്ങൾ ഇല്ലായിരിക്കാം!, എന്നിരുന്നാലും ഒരു തുടക്കകാരന്റെ തെറ്റുകൾ മനസ്സിലാക്കി സാഹിത്യതയുടെ ഈ നേര്കാഴ്ച്ചക്ക് നിങ്ങളും കൂട്ടുണ്ടാവും  എന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങട്ടെ ..........

അഭിപ്രായങ്ങളൊന്നുമില്ല: