ഇതൊരു യാത്രയാണ്...അക്ഷര രചനകളുടെ പരിണിതം സമ്മാനിച്ച ഈ യാത്രയിൽ സ്വ ജീവിതത്തിന്റെ നഗ്ന അവതരണവും,സാമൂഹിക പ്രദിബദ്ദത ഉൾകൊള്ളുന്ന രചനകളും വിരിയുമ്പോൾ അതിൽ എഡിറ്റിങ്ങിന്റെ നനുത്ത വർണനങ്ങൾ ഇല്ലായിരിക്കാം ! എന്നിരുന്നാലും തുടക്കകാരന്റെ പാകപ്പിരകൾ മനസ്സിലാകി നിങ്ങളുടെ വിലമതിക്കാത്ത അഭിപ്രായങ്ങൾ നല്കി മുന്നോടുള്ള ഉയർച്ചകളിൽ കൂട്ടുണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു ,അല്ല തുടരുന്നു .
2015, ഫെബ്രുവരി 24, ചൊവ്വാഴ്ച
ഓർക്കുക ...അവിടെ ഇങ്ങനെയും ചിലത് ഉണ്ടായിരുന്നു.....!
ജീവിതം ജീവിതങ്ങൾ ആവുമ്പോൾ പല രൂപ - ഭാവ വിത്യാസം നടിക്കുന്നു, കാരണം............ ചിലപ്പോൾ..!
സാഹചര്യവും , ജീവിത രീതികളും, പ്രക്രതി നിയമങ്ങളും ആവുമ്പോൾ ഇവിടെ നമുക്ക് ഒന്നെത്തി നോക്കാം ..
നമ്മുടെ ചുറ്റു പാടിലേക്ക് ...
അവിടെ ഇങ്ങനെയും ചിലത് ഉണ്ടായിരുന്നു..................!
നിര്‍ബന്ധിത സൈനീക സേവനത്തിനു വിധേയമാക്കപ്പെട്ട യുവത്വത്തിന്റെ കണ്ണുനീര്
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സഹോദരിയെ രക്ഷിക്കുന്ന ബാലന്
പരമ്പരാഗത വസ്ത്രങ്ങളിഞ്ഞു നില്ക്കുന്ന ഗെയ്ഷ. ജപ്പാനിലെ ക്യോടോയില്‍ നിന്നുള്ള കാഴ്ച
സ്വന്തം കുടുംബത്തെ ഐഎസ് ഭീകരരില്‍ നിന്ന് സംരക്ഷിക്കാന്‍ തോക്കേന്തിയ യസീദി പെണ്‍കുട്ടി
സ്വന്തം അച്ഛന്റെ/ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപെട്ട അമ്മയും 3 വയസ്സുള്ള കുഞ്ഞും
സൈബീരിയന്‍ കാടുകളില്‍ നിന്നും പതിനൊന്നു ദിവസത്തിന് ശേഷം രക്ഷപെട്ട പെണ്‍കുട്ടി അല്‍ബിനോ രോഗം ബാധിച്ച അന്ധരായ ആണ്‍കുട്ടികള്‍, വെസ്റ്റ് ബംഗാളിലെ അന്ധ വിദ്യാലയത്തില്‍ നിന്നുള്ള കാഴ്ച
ഒരു സൈബീരിയന്‍ കുടുംബത്തിന്റെ ഭക്ഷണം
പബ്ലിക് ബസ്സില്‍ സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ യാത്രക്കാര്‍ രക്ഷപെടുത്തുന്നു.
നോമാഡിക് സുറി എന്ന ഗോത്രത്തിലെ ആണ്‍കുട്ടി അവരുടെ പരമ്പരാഗത വേഷത്തില്‍, എതോപ്പിയയില് നിന്നുള്ള കാഴ്ച
നീണ്ട പ്രണയത്തിന് ശേഷം 72-ാം വയസില്‍ വിവാഹിതരായ ലോവയില്‍ നിന്നുള്ള സ്വവര്‍ഗാനുരാഗികള്‍
കഴുകനെ വേട്ടയാടുന്ന 13 വയസ്സുള്ള പെണ്‍കുട്ടി: ആഷോള്‍ പാന്‍. മംഗോളിയയില്‍ നിന്നുളള ദൃശ്യം.
ചൈനയിലെ കല്‍ക്കരി ഖനി തൊഴിലാളി
കലാഷ്നിക്കൊവ് തോക്കേന്തിയ ആമിദ് ഇസ്ലാമിക് ജിഹാദി പോരാളിയായ പെണ്‍കുട്ടി. പലസ്തീനിലെ ഗാസയില്‍ നിന്നുള്ള കാഴ്ച
7 വയസ്സുള്ള സിറിയന്‍ വിപ്ലവകാരി
വിയറ്റ്നാമിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള കര്ഷകന്
യാമെന്‍ പെനിന്‍സുലയിലെ (റഷ്യ) ഒരു സായാഹ്ന്നം
ഹാമര്‍ ഗോത്രത്തിലെ എത്യോപ്യന്‍ യുവതി.
ഒരു സന്യാസിയും സഹോദരനും
ഒരു പാവപ്പെട്ട കര്‍ഷകന്റെ മകന് ബിരുദധാരിയായപ്പോള്‍
മദ്യപാനിയായ ഒരു അച്ഛനും മകനും
അംഗവൈകല്യമുള്ള അമ്മക്ക് ഭക്ഷണം കൊടുക്കുന്ന 2 വയസ്സുള്ള കുട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ