2013, നവംബർ 9, ശനിയാഴ്‌ച

ഇതിഹാസ വിപ്ലവത്തിന് ഒരു യാത്രാ മൊഴി !

ഇന്നലെ .....
   ക്രിക്കറ്റ്‌  എന്ന മാസ്മരികതയിൽ ഒരു ദർശന ആനന്തമുണ്ടായിരുന്നു, കാരണം അവിടെ സൗമ്യശീലനായ ഒരു ഇതിഹാസം പൊരുതുന്നുണ്ടായിരുന്നു ,,പക്ഷെ ഇന്ന് ആ വിളക്ക് മൈതാന മുറ്റത്തു നിന്നും വിടപരയാനോരുങ്ങുകയാണ്,,,,അതെ  ക്രിക്കറ്റ്‌ ഇതിഹാസം SACHIN RAMESH TENDULKAR വിടപരയാനോരുങ്ങുകയാണ് ..! ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ SACHIN  നിങ്ങളെ കുറിച്ചോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു ,ഇല്ല ഞങ്ങൾ മറക്കില്ല നിങ്ങളെ ...മറക്കാൻ കഴിയില്ല ....രാജ്യം നിങ്ങളെ യാത്രയാകുമ്പോൾ അറിയാതെ നങ്ങളും പറഞ്ഞു പോകുന്നു DEAR SACHIN GOOD BYE

അഭിപ്രായങ്ങളൊന്നുമില്ല: