കണ്ണീരിൻ രോദനങ്ങൾ പെയ്തീടവേ,
എൻ തൂലിക വിതുംബുന്നുവോ ?
എന്നിരുന്നാലും അവൾ കരയുകയായിരുന്നു !
പിഞ്ചു ബാല്യത്തിൻ ലാളനതൻ ഈണം അസ്ഥമിചീടും നേരം പ്രാണ നാദമായിരുന്നുവോ തൻ രോദനം ?
പെറ്റമ്മ തൻ ശ്രവണം അന്ധതയിൽ നിരന്നീടും നേരം അവർ കാമ സാഫല്യത്തിൽ അലിന്നീടുന്നു പോൽ ...!
ലോകമേ മാപ്പ് ...അറിയാതെ മൊരിഞ്ഞു പോയി ” പെറ്റമ്മ “തൻ മഹത് നാമകരണം ആ രാക്ഷസിക്കായി ….
മകളായീടും പിഞ്ചു ബാല്യത്തിൽ ലാളനയ്ക്ക് പകരമായീടും കാമം നുകര്ന്ന പിശാചിൻ സന്തതികളെ കാലം നിങ്ങളെ വെറുതീടുന്നു ..
പ്രബുതത താളമാകീടും മാനവമെ മറന്നുവോ സൌമ്യയും പിന്നെ ഡൽഹിയും ?
മേനി ദർശനം ഉപജീവനമാക്കീടും മേലാളർക്ക് നൊന്തു പോയാൽ സംഗടിച്ചീടും പെണ്‍ പടകളെ
ശപിക്കുന്നു ഞങ്ങൾ നിങ്ങളിൻ നടനങ്ങളിൽ .......
പ്രിയ പിന്ജോമന .......
അക്സയെന്ന പൈതലേ .....
അറിയാതെ കേര്നീടുന്നു .......
"പൊറുക്കുമോ നീ ഞങ്ങളിലായി "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ