ഇതൊരു യാത്രയാണ്...അക്ഷര രചനകളുടെ പരിണിതം സമ്മാനിച്ച ഈ യാത്രയിൽ സ്വ ജീവിതത്തിന്റെ നഗ്ന അവതരണവും,സാമൂഹിക പ്രദിബദ്ദത ഉൾകൊള്ളുന്ന രചനകളും വിരിയുമ്പോൾ അതിൽ എഡിറ്റിങ്ങിന്റെ നനുത്ത വർണനങ്ങൾ ഇല്ലായിരിക്കാം ! എന്നിരുന്നാലും തുടക്കകാരന്റെ പാകപ്പിരകൾ മനസ്സിലാകി നിങ്ങളുടെ വിലമതിക്കാത്ത അഭിപ്രായങ്ങൾ നല്കി മുന്നോടുള്ള ഉയർച്ചകളിൽ കൂട്ടുണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു ,അല്ല തുടരുന്നു .
2013 നവംബർ 3, ഞായറാഴ്ച
ദൈവീകതയുടെ തീരുമാനങ്ങൾ അലയിട്ടടിക്കും സാഗരമാകുന്ന എൻ ജീവിത യാത്ര ഒരു നവവർഷ പുലരിക്കായി കാതോർകുമ്പോൾ എല്ലാം ദൈവീകതയിലർപിച്ചു ,വിട പറഞ്ഞു പോയ ഇന്നെലകൽകു സലാം പറഞ്ഞു പുതു വർഷ കവാടം തുറക്കുമ്പോൾ നിങ്ങൾക്കായി സ്നേഹത്തോടെ ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ