2013, നവംബർ 17, ഞായറാഴ്‌ച

കാലമേ ..നീ പൊറുക്കുമോ ഈ അധർമത്തെ?

ആധുനികതയുടെ വർണനങ്ങളിൽ ജീവിതം ഹോമിച്ചു നടക്കുന്ന,അറിവിന്റെ മഹാ സാഗരമാണ് ഞാനെന്ന സ്വധാരണ കൈമുതലാക്കിയ ഇന്നിന്റെ മാനവകുലത്തിനു മുമ്പിൽ ചിത്രം സംസാരിക്കുമ്പോൾ തൂലിക കൂട്ടിച്ചേര്ക്കുന്ന അക്ഷര കൂട്ടങ്ങൾക്ക് എന്താണ് പ്രശക്തി?..രചയിതാവിന്റെ ഉള്ളകം പിളർത്തിയ രംഗം കണ്ടപ്പോ ഒരു പക്ഷെ ആധുനികത ചിരിച്ചേക്കാം ! കാരണം സ്വ ലാഭത്തിനായി കൂടപ്പിറപ്പിന്റെ നെഞ്ചത്ത് കത്തി കുത്തിയിരക്കുന്നവനും,പ്രിയ മാതാപിതാകളെ തങ്ങളാൽ കൊല്ലപെട്ടവരാകുകയും ചെയ്യുന്നവർക്ക് ഇതര ജീവജാലങ്ങളുടെ രോതനതിന്റെ വില എങ്ങനെയാണ് മനസ്സിലാവുക ?...മാനവമേ ഓര്ക്കുക ഒരു നാളെ കൂടി വിരുന്നെതാൻ കാത്തിരിക്കുന്നു !

അഭിപ്രായങ്ങളൊന്നുമില്ല: