ആധുനികതയുടെ സ്ത്രീത്വത്തിനു മുന്നിൽ വില്ലനാവുന്ന സാമൂഹിക ശാപമാണ് ഇന്ന് സ്ത്രീധനം !
ജീവിതത്തിന്റെ പരിപൂർണതയിൽ കൈത്താങ്ങ് ആവേണ്ട വരെ വിലപേശി കച്ചവടം ഉറപ്പിക്കുന്ന നെറികേട് !
പത്തു മാസം നൊന്തു പ്രസവിച്ച കുഞ്ഞ് പെണ്ണായി പോയതിൽ പരിതപിക്കുന്ന മാതാപിതാകൾ ചെയ്ത തെറ്റ് എന്താണ് ?
നാളെ ഒരു പക്ഷെ നിന്റെ ബന്ധുവാകേണ്ട ഒരു പാവം പിതാവിനെ പള്ളികൾ തോറും പിന്നെ കവലകളിലും അന്യന്റെ മുന്നിൽ കൈനീട്ടാൻ പറഞ്ഞയച്ചു ആ പണം വാങ്ങി സുഖികുന്ന നിന്നെ എങ്ങനെയാണു മനുഷ്യനെന്ന് വിളിക്കുക ?
പുതിയൊരു ജീവിതത്തിന്റെ തുടക്കം നുകരുന്ന വിവാഹമെന്ന പവിത്രതയുടെ തുടക്കം തന്നെ സ്ത്രീധനമെന്ന ഹറാമിൽ നിന്നാകുമ്പോൾ പിന്നെ എങ്ങനെയാണ് ആ ജീവിതം വിജയം കൈവരിക്കുക ? വിവാഹത്തെയും ഒരു ഉപജീവന സ്രോതസ്സാക്കി മാറ്റുന്ന നിനക്ക് നട്ടെല്ല് എന്നുള്ളത് പണയ വസ്തുവാണെന്ന് പറഞ്ഞാൽ എങ്ങനെയാണ് അതിനെ നീ വിമർശിക്കുക ? വിവാഹ പ്രായമെത്തിയ പെണ്മക്കളെ നെഞ്ചോടു ചേർത്ത് വിലപിക്കുന്ന മാതാവിൻ രോദനം എന്തെ നിന്നെ ചിന്തിപ്പിക്കുന്നില്ല ?
ഓർക്കുക
സ്ത്രീധനം ശാപമാണ് ,അത് ഭീരുത്വമാണ് ,
നമുക്ക് കൈകോർക്കാം ...
അതെ സ്ത്രീധനമെന്ന കാരണത്തിൽ ഇനി ഒരു പെണ്ണും കരയാതിരിക്കട്ടെ .....
ആണത്തമുണ്ടോ സ്ത്രീധനം വെടിഞ്ഞു ഒരു പാവപെട്ട അനാഥ കുട്ടിയെ സന്തോഷപൂർവ്വം സ്വീകരിക്കാൻ ?
ഇത് ആവേശ പ്രതികരണമല്ല
ഞാൻ ഉണ്ട് മുന്നിൽ നിങ്ങളോ ?
നമുക്കൊരുമിക്കം....
എന്നാൽ കാലം നമ്മളെ നോക്കി പറയും
"അവർ മനുഷ്യരാണെന്ന് ...!"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ