കാലത്തിന്റെ
ഡയറി കുറിപ്പിൽ ഒരു
വർഷത്തെ വ്യത്യസ്ത വർണത്തിൽ പരിണിതം
നുകർന്ന ഓർമകൾക്ക് അനുപൂതി നുകരുന്ന
ഡിസംബർ മാസത്തിലെ ഒരു പ്രഭാതം
വിരുന്നെതിയത് കണ്ണീരോട് കൂടിയായിരുന്നു, കാരണം
സമത്വ സഹോദര്യ മാനവിക ഐക്യത്തിനായി
പടപൊരുതിയ ഒരു നായകൻ
അന്ന് കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞിരുന്നു,അതെ ജീവിതം
അടിമത്വത്തിന്റെ ദയനീയ മുഖങ്ങൾ സമ്മാനിച്ച
ഒരു ജനതയ്ക്ക് സഹവർത്തിത്വത്തിന്റെ
താരാട്ട് പാടിയ ആ ഇതിഹാസം
....................
അതെ
"നെല്സണ്‍ മണ്ടേല " എന്ന ദീപം കെട്ടടങ്ങിയിരിക്കുന്നു
..!
ഇല്ല
..........ആ ദീപം കെട്ടടങ്ങിയാലും അത്
പരത്തിയ പ്രകാശ കിരണം കാലത്തിന്റെ
ഉണർത്തു പാട്ടായി അലടിക്കുന്നുണ്ടാവും ...........
പ്രിയ നേതാവേ ആ
ഒര്മക്കൾക്ക് മുന്നിൽ നേരുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ