മഹിതമായ പൈത്രകത്തെയും,പരിവാവനമായ സംസ്കാരത്തെയും പിരുതെരിഞ്ഞു പ്രയാണം കുതിക്കുന്ന ആധുനികതയ്ക്ക് സർവതും പണ സംബാധനതിന്റെ കവാടം തുറക്കുന്നതിന്റെ കാരണം നാമെന്തേ തിരിച്ചറിയുന്നില്ല ?
സമൂഹത്തിന്റെയും ജീവന്റെയും മഹനീയ പ്രതിരൂപങ്ങളായ സ്ത്രീത്വം ആധുനികതയുടെ കാഴ്ചപ്പാടിൽ അർത്ഥ വിത്യാസം നടിക്കുന്നു,സ്ത്രീത്വം പവിത്രമാണെന്ന് മതങ്ങൾ പറയുമ്പോൾ പരസ്യ പലകയിൽ ശരീര നഗ്നത പ്രദർശിപ്പിക്കുന്ന ഉപകരണമായി അവൾ അധ:പതിക്കുന്നു,ഏതു വ്രതികെട്ട ഉപകരണവും സ്ത്രീ അകമ്പടിയിൽ പ്രദർശിപ്പിച്ചാൽ അവ ഇന്ന് വിൽകപ്പെടുന്നു!കാമം ശമിപ്പിക്കാനുള്ള വെറും ഉപകരണമാണ് സ്ത്രീ എന്ന ധാരണ സ്വന്തം വീടും ഗുരുകുലവും വഴിയോരങ്ങളും അവൾക്കു ഭയാനകത വളർത്തുന്നു,സ്ത്രീത്വത്തെ കുറിച്ച് പഠിക്കാൻ സെമിനാറുകളും ചില പ്രതേക ഒമാനപെരിട്ട ദിനങ്ങളും കാലത്തിനു ഇന്ന് ആവശ്യമായിരിക്കുന്നു .
അതുപോലെയാണ് ആത്മീയതയും !
ആത്മീയത ഇന്ന് വിൽകപെടുന്നു തന്മൂലം കുറ്റക്ര്ത്യങ്ങളിൽ മതങ്ങളുടെ പേര് വലിച്ചിരക്കപെടുന്നു! എല്ലാം വഴികളും അടഞ്ഞവൻ അവസാന ഉപജീവന മാർഗമായി ആത്മീയവനാകുന്നു,വിദ്യാ സമ്പന്നർ എന്നും സംസ്കാര സമ്പന്നർ എന്നും വായിട്ടലക്കുന്ന മനുഷ്യ കോലങ്ങൾ ആത്മീയതക്കായി അവന്റെ കാൽപാടുകൾ വന്ദിക്കുന്നു ! ദൈവം എന്ന് പരിപൂർണമായി പറയാൻ പോലും പറ്റാത്ത ഇവറ്റകൾ ശൈകുമാരും സ്വാമിമാരും പുരോഹിതരുമായി മാറ്റം കുറിക്കുന്നു,ആത്മീയ പുണ്യത്തിനായി കുനിക്കുന്ന സിരസ്സുകളിൽ ഇവർ കാമ സുഖവും പണ സമ്പാദന വഴികളും ആലോചിക്കുന്നു,പ്രായ പൂർത്തിയായ പെണ്‍ മക്കളെ ആത്മീയം കൊതിച്ചു ഏതോ അന്യ പുരുഷ നോടപ്പം മുരിക്കുള്ളിലാകി പുറത്തു നിന്നു മന്ത്രം ഉരുവിടുന്ന മതാപിതാകളെ അവിടെ നിന്നും പുറത്ത് കേൾക്കുന്ന രോതനം നിൻറെ മകൾ ആത്മീയത മൂത്ത് ദൈവത്തെ വിളിക്കുന്നതല്ല ,മറിച്ചു തന്റെ കന്യകത്വതിനായി അവൾ തേങ്ങുന്നതാണെന്ന് ഇനി എപ്പോരാണ് നീ മനസ്സിലാക്കുക? ദൈവ വിസ്വസമുണ്ടെങ്കിൽ ആ ദൈവീക ഗ്രന്ഥങ്ങൾ പകർത്തിയ രീതിയൽ ജീവിക്കുക അല്ലാതെ ഏതെങ്കിലും ഒരുത്തന്റെ മുന്നില് നമിക്കലല്ല ആത്മീയത എന്ന് തിരിച്ചറിയുക.
നമുക്ക് മാറാം, ആ മാറ്റം സ്ത്രീത്വത്തെയും ആത്മീയതെയും വിൽപന കമ്പോളത്തിൽ നിന്നും മായ്ച്ചു കളയാൻ പറ്റിയെങ്കിൽ ....!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ