2013, നവംബർ 27, ബുധനാഴ്‌ച

+ആത്മീയ പഠനം ഇങ്ങനെയായിരുന്നു എന്നിൽ..

കൊടിയമ്മയുടെ മാതുര്യതക്ക് വർണ്ണ പകിട്ട് നല്കുന്ന ആത്മീയ ഗോപുരമായ കൊടിയമ്മ വലിയ ജുമുഅ പള്ളിയുടെ പ്രതിബിംബമായ കൊടിയമ്മ നൂറുൽ ഹുദ ഹയർ സെകന്ടെരി മദ്രസ..!
     അതായിരുന്നു  1 മുതൽ 10 വരെ മത വിദ്യാഭ്യാസം നുകർന്ന എൻ ആത്മീയ കലാലയം,നബിദിനഘോസങ്ങളിൽ പാട്ട് പാടി രംഗം വഷളാക്കിയിരുന്ന എനിക്ക് പ്രസംഗമാണ് ദൈവം നൽകിയ കലയെന്ന് പഠിപിച്ചു തന്നതു ആ മദ്രസ്സ ഇടവരികളും പ്രിയ ഗുരുക്കന്മാരുമാണ്. നീണ്ട 10 വർഷങ്ങൾ എല്ലാ തരം പരീക്ഷകളിലും ഒന്നാം സ്ഥാനത് നിലയുറപ്പിക്കാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ ആര്ക്കാണ് വിമര്ശനം നടത്താൻ സാദിക്കുക,സമ്മാനങ്ങൾ വരികൂട്ടുമ്പോൾ ചുറ്റും കൂടി നിന്നവർ ഏതോ ഗൂടലക്ഷ്യമാണ് ഈ തുടർ ജന്മതിലുല്ലതെന്നു കഴുതിയിട്ടുണ്ടാവണം,അങ്ങനെ  അറിവിന്റെ ബാലപാഠം നുകർന്ന് മദ്രസ്സ ഇടവരികല്ക്ക്  സലാം പറഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല: